¡Sorpréndeme!

അമ്പിളി സിനിമയുടെ ഓഡിയോ ലോഞ്ച്, വീഡിയോ കാണാം | Filmibeat Malayalam

2019-08-05 191 Dailymotion

Ambili Movie Audio Launch
ജോണ്‍ പോള്‍ ജോര്‍ജ് ചിത്രമായ അമ്പിളി തുടക്കം മുതലേ തന്നെ പ്രേക്ഷ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമയുടെ പോസ്റ്റും ഗാനങ്ങളുമൊക്കെ ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. ഏത് കഥാപാത്രത്തേയും ഗംഭീമാക്കി മാറ്റുന്ന സൗബിന്‍ തന്നെയായിരുന്നു സിനിമയിലെ മുഖ്യ ആകര്‍ഷണം. വേറിട്ട പോസ്റ്റും ഗാനവും കൂടിയായപ്പോള്‍ അമ്പിളി ആരാധകമനസ്സിലേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. ജനസാഗരത്തെ സാക്ഷിയാക്കി ലുലു മാളില്‍ വെച്ചായിരുന്നു ചടങ്ങ് നടത്തിയത്.